Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ എ ഇ ആന്റ് ഐ എഞ്ചിനീയറിംഗ്  ഡിപ്പാര്‍ട്ട്‌മെന്റിലെ റോബോട്ടിക്ക് ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 16 ന് രണ്ട്് മണി വരെ. ഫോണ്‍ : 04952383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in

date