Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി  30. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.  ksg.keltron.in  വെബ്‌സൈറ്റില്‍ അപേക്ഷാഫോം ലഭിക്കും. വിശദ വിവരങ്ങള്‍ 8137969292 എന്ന നമ്പരില്‍ ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍ 1784/2020)  

 

  

date