Skip to main content

കൊടുവള്ളിയില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡുപുനരുദ്ധാരണത്തിന്  6.18 കോടിയുടെ ഭരണാനുമതി

 

 

കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി 54 റോഡുകളുടെ പ്രവൃത്തിക്ക് 6.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അനുവദിച്ചിട്ടുള്ളത്. മരാമത്ത് പണികള്‍ക്ക് പ്ലാന്‍ ഫണ്ടില്‍നിന്നും പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിച്ച്, റോഡുകളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും രണ്ടുവര്‍ഷത്തെ ഉറപ്പ് വേണമെന്ന നിബന്ധനകളോടെയാണ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് എംഎല്‍എ അറിയിച്ചു.

  മണ്ഡലത്തിൽ മുഖ്യമന്തിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെട്ട റോഡുകളും അനുവദിച്ച തുകയും:നരിക്കുനി പഞ്ചായത്ത്

ഉമയങ്ങല്‍ മുക്ക്-ജി.എല്‍.പിഎസ് വലിയകുളം റോഡ് (10 ലക്ഷം), 2. ഒടുപാറ-മുക്കാലംപാറ ചൂരല്‍ കൊള്ള് റോഡ് (10 ലക്ഷം), 3. എന്‍.സി കദീജ റോഡ് (13 ലക്ഷം), 4. ശിശുമന്ദിരം-ചേനുകണ്ടി റോഡ് (10 ലക്ഷം), 5. പുല്‍പ്പറമ്പില്‍ത്താഴം- അടക്കമല റോഡ് (10 ലക്ഷം).

മടവൂര്‍ പഞ്ചായത്ത് വെള്ളിലാട്ട്മുക്ക്-പുതിയേടത്ത് കുളങ്ങര റോഡ് (10 ലക്ഷം),        7. ചെന്നിലോട്ട്താഴം  -കരിയാട്മല-കണ്മിയാട്ട്താഴം റോഡ (15), 8. നെല്ലിയാച്ചാലില്‍ - കരയത്തിങ്ങല്‍ റോഡ് (10), 9. വെള്ളാരംകണ്ടി - പുന്നടിച്ചാലില്‍ - പഞ്ചായത്ത് ഓഫീസ് റോഡ് (10), 10. സ്‌കൂള്‍ത്താഴം - കരിമ്പയില്‍ത്താഴം റോഡ്         (10), 11. മഠത്തില്‍ നമ്പ്യാകിനാരി - ഇടനിലവില്‍ റോഡ് (10).

കിഴക്കോത്ത് പഞ്ചായത്ത് വെള്ളിലാട്ട്‌പൊയില്‍ പന്നിത്തടം - നെല്ലിക്ക്യാന്‍കണ്ടി റോഡ് (10), 13.        കുഞ്ഞാലി റോഡ് - കുനിയിയില്‍ റോഡ്        (10), 14. കിഴക്കേടത്ത് -കോട്ടയില്‍ വട്ടക്കണ്ടം റോഡ് (10), 15. താളിയില്‍ വേറക്കുന്ന് റോഡ് (10), 16. ചുഴലിക്കര തറോല്‍ റോഡ് (10), 17. നെരോത്ത് കണ്ടിയില്‍താഴം റോഡ് (10), 18. വലിയപറമ്പ ബാങ്ക്-പൊന്നുംതോറ വെട്ടുകല്ലുംപുറം റോഡ് (10), 19. കൈയളശ്ശേരി മംഗളോട്ട് കുന്ന് റോഡ് (10), 20.        മൂയിപ്പുറത്ത് - കണ്ടിയില്‍ മീത്തല്‍ റോഡ് (10), 21. മംഗളോട്ട്കുന്ന്-വാദിഹുസ്‌ന റോഡ് (10), 22. വള്ളുവര്‍കുഴി-പുത്തന്‍ വീട്ടില്‍ റോഡ് (10), 23. പൊയില്‍മുക്ക് വടക്കേചാലില്‍ റോഡ് (10).

കൊടുവള്ളി നഗരസഭ
 കെ.കെ പൊയില്‍ -ആര്‍ക്കോത്ത് തോട്ടോളിക്കടവ് റോഡ് (10), 25. വാവാട് സെന്റര്‍ - മൂലയില്‍ - കാരുണ്യതീരം റോഡ് (11.6),  26. അബ്ദുള്‍ഖാദര്‍ ഹാജി റോഡ് (കാരാട്ട് പൊയില്‍ - പറമ്പത്ത്കാവ്  റോഡ്-        14.2), 27. പറമ്പത്ത്കാവ് പള്ളി -പറമ്പത്ത്കാവ് വയല്‍ റോഡ് (12), 28.        കാവില്‍ - കുണ്ടത്തില്‍ - തച്ചോട്ടുമ്മല്‍ റോഡ് (10), 29. കോട്ടക്കല്‍ - കൊടുവന്‍മുഴി റോഡ് (66), 30.        ആറങ്ങോട് -മൂശാരിയിടം റോഡ് (10), 31.        കണ്ടിയില്‍ - എഴുകളത്തില്‍ റോഡ് (10), 32.        പൊയില്‍ - തച്ചോട്ടമ്മല്‍ റോഡ് (10), 33.        തുടിയാരിക്കണ്ടി - ചോയന്‍കുന്ന് പി.കെ.എം റോഡ് (10), 34. വയലുംകര-ചെമ്പുങ്കര റോഡ് (10).        

കട്ടിപ്പാറ പഞ്ചായത്ത്
 അമ്പായത്തോട് -കാറ്റാടിക്കുന്ന് റോഡ് (10), 36.        ചുണ്ടന്‍കുഴി -നടക്കുന്ന് റോഡ് (10), 37. ആര്യക്കുളം-അറ്റുസ്ഥലം റോഡ് (10), 38. കന്നൂട്ടിപ്പാറ-മൂന്നാംതോട് റോഡ് (10), 39. വെട്ടിഒഴിഞ്ഞതോട്ടം-കരിഞ്ചോല റോഡ് (10).

ഓമശ്ശേരി പഞ്ചായത്ത്
പുല്‍പ്പുറമ്പില്‍-പഴഞ്ചേരി റോഡ്        (10), 41. താഴെ മൂടൂര്‍-ഏലിയമ്പ്രമല റോഡ്(10),
42. ഓട്ടകാഞ്ഞിരത്തിങ്ങല്‍ - കൂവലപ്പറ്റ റോഡ് (10), 43.        ഏലിയാമ്പ്ര മല  കോളനി റോഡ്(10), 44.        പന്ന്യംകുഴി-മറിയാനാഥപുരം എസ്റ്റേറ്റ് റോഡ് (10), 45. ചേന്ദംകുളങ്ങര - പാറക്കല്‍ റോഡ് (10).

താമരശ്ശേരി പഞ്ചായത്ത്
മൂന്നാംതോട് -കാറ്റാടിക്കുന്ന് റോഡ്(15), 47.        ചക്കിട്ടമ്മല്‍ - തുമ്പോണ റോഡ് (10), 48.എളോത്ത്കണ്ടി മിച്ചഭൂമി റോഡ് (19), 49. ടി.ടി മുക്ക്-ആറ്റുസ്ഥലം റോഡ് (10), 50. ഇന്‍ഡസ്ട്രിയല്‍ - മഖാം റോഡ് (10), 51.        കോരങ്ങാട് - ആനപ്പാറക്കല്‍ - വാപ്പനാംപൊയില്‍ റോഡ്        (10), 52. കുറ്റിയാക്കില്‍-തൊട്ടുമൂല-കാരക്കുന്ന് റോഡ് (10), 53. വിളയാര്‍ച്ചാലില്‍ പാലക്കുന്ന് റോഡ് (12).

date