Post Category
അറ്റകുറ്റപണി: ജലവിതരണം നിലക്കും
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ശുദ്ധജല വിതരണ പദ്ധതിയുടെ കുന്തിപ്പുഴ റോ വാട്ടര്‍ പമ്പ് ഹൗസില്‍ ഇന്‍ ടെയ്ക്ക് ചെയ്സര്‍, കിണര്‍ എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്നതുകൊണ്ട് ഇന്ന് (മാര്‍ച്ച് നാല്) മുതല്‍ മാര്‍ച്ച് 12 വരെ ശുദ്ധജലവിതരണം പൂര്‍ണമായും ഉണ്ടായിരിക്കുന്നതല്ലെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments