Skip to main content

വിമുക്തഭടന്‍മാര്‍ക്കായി എട്ടിന് കൊച്ചിയില്‍ തൊഴില്‍ മേള

 

    കൊച്ചിയില്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ജനറല്‍ റീസെറ്റില്‍മെന്‍റിന്‍റെ (ഡി.ജി.ആര്‍) ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് നേവല്‍ ബേസ് ഹോക്കി സ്റ്റേഡിയത്തില്‍ വിമുക്തഭടന്‍മാര്‍ക്കായി തൊഴില്‍മേള നടത്തും. താത്പര്യമുളളവര്‍ ംംം.റഴൃശിറശമ.രീാ -ല്‍ രജിസ്റ്റര്‍ ചെയ്യണം. ഐഡികാര്‍ഡ്, ആധാര്‍കാര്‍ഡ്, ബയോഡാറ്റ എന്നിവ സഹിതം മേള നടക്കുന്ന ദിവസം നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  വിശദവിവരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍ -0491 2501633.

date