Skip to main content

ഇന്നലെ(ജൂലൈ 06) 10 പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ ഇന്നലെ(ജൂലൈ 06) 10 പേര്‍ രോഗമുക്തി നേടി. ഉളിയക്കോവില്‍ സ്വദേശി(52), കരിക്കോട് സ്വദേശി(24), കല്ലുംതാഴം സ്വദേശിനി(6),  തലവൂര്‍ കുര സ്വദേശി(26), മേലില ചക്കുവരയ്ക്കല്‍ സ്വദേശി(32), ഓച്ചിറ സ്വദേശി(54), അരിനല്ലൂര്‍ സ്വദേശിനി(22), പ•ന പുത്തന്‍ചന്ത സ്വദേശിനി(28), ഇളമാട് സ്വദേശി(58), കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(62) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1798/2020)
 

date