Skip to main content

ഹിയറിംഗുകളും ചര്‍ച്ചകളും മാറ്റിവച്ചു

കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ലേബര്‍ ഓഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിംഗുകളും ചര്‍ച്ചകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പരാതികളും മറ്റും  dioklmg@gmail.comdioklme@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ അയയ്ക്കാം. ഫോണ്‍: 04742794820.
(പി.ആര്‍.കെ നമ്പര്‍ 1804/2020)
 

date