Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. പ്രായപരിധി  30 വയസ്. അപേക്ഷാഫോമും വിശദ വിവരങ്ങളും  ksg.keltron.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:  8137969292.
(പി.ആര്‍.കെ നമ്പര്‍ 1805/2020)
 

date