Skip to main content

ഭാഗ്യക്കൂപ്പണ്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ കൈപ്പറ്റാം

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് ജൂണ്‍ 24 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നും ജൂലൈ 20 വരെ ഭാഗ്യക്കൂപ്പണ്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ കൈപ്പറ്റാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1807/2020)
 

date