Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ 16 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു.  ജൂലൈ 17 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2452610 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1808/2020)

date