Skip to main content

വനമഹോത്സവം; സമാപനം ഇന്ന്(ജൂലൈ 07)

വനം വകുപ്പ് സംഘടിപ്പിച്ച വനമഹോത്സവം ഇന്ന്(ജൂലൈ 07) സമാപിക്കും. വൈകിട്ട് നാലിന് ചെന്തുരിണി വന്യജീവി സങ്കേതം ഹാളില്‍ മന്ത്രി കെ രാജു വനമഹോത്സവത്തിന്റെ ഔദ്യോഗിക സമാപനം ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിക്കും.
 (പി.ആര്‍.കെ നമ്പര്‍ 1812/2020)

date