Skip to main content

നോട്ടറി നിയമനം: ഇന്റര്‍വ്യൂ മാറ്റിവച്ചു

 

കോവിഡ് - 19 പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നോട്ടറി നിയമനവുമായി ബന്ധപ്പെട്ട് ജൂലൈ ഏഴ്, ഒന്‍പത് തീയതികളില്‍ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിഭാഷകരുടെ ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിയമ സെക്രട്ടറി അറിയിച്ചു.

 

date