Skip to main content

മുത്തൂര്‍ ജംഗ്ഷനില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്  ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ നിര്‍മ്മാണം തുടങ്ങി

 

മുത്തൂര്‍ ജംഗഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ തുടങ്ങി. സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ജയകുമാര്‍, തിരുവല്ല ഡിവൈ.എസ്.പി: ടി.രാജപ്പന്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എ എക്‌സ് ഇ സുഭാഷ്‌കുമാര്‍. സി. ബി, പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് അസി.എന്‍ജിനീയര്‍ മാത്യു ജോണ്‍, അഡ്വ. കെ. പ്രകാശ്ബാബു എന്നിവര്‍ സന്ദര്‍ശിച്ചു

date