Skip to main content

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 

ജില്ലയില്ഒരാള്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്അറിയിച്ചു. ജൂണ്‍ 10 ന് ദുബായ്ല്നിന്നും കൊച്ചിയിലെത്തിയ ചക്കുപള്ളം സ്വദേശി(28).   കൊച്ചിയില്നിന്നും കെഎസ്ആര്ടിസിയില്തൊടുപുഴ എത്തി, അവിടുന്ന് ടാക്സിയില്അണക്കരയിലെത്തി കോവിഡ് കെയര്സെന്ററില്നിരീക്ഷണത്തില്ആയിരുന്നു. ദുബായ് എയര്പോര്ട്ട് ജീവനക്കാരനാണ്.

 

ജില്ലയില്രോഗമുക്തി നേടിയവര്‍ 2

 

1. ജൂണ്‍ 5ന് ഖത്തറില്നിന്നെത്തി  ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച അടിമാലി ആനവിരട്ടി സ്വദേശി.

 

2.മെയ് 22 ന് ഡല്ഹിയില്നിന്നെത്തി ജൂണ്‍ 3 ന് കോവിഡ് സ്ഥിരീകരിച്ച കാല്വരിമൗണ്ട് സ്വദേശി.

 

date