Skip to main content

സൗജന്യ വെബിനാര്‍

  ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കര്‍ഷകര്‍ക്ക് ജൂലൈ ഒന്‍പതിന് രാവിലെ 10.30ന് 'ആടുവളര്‍ത്തല്‍  സാധ്യതകളും ഫാം ആരംഭിക്കുന്നതിനുളള ചട്ടങ്ങളും' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  8089293728 എന്ന നമ്പറില്‍  ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date