Skip to main content

കാണ്മാനില്ല

   പാലക്കാട് ജില്ലയിലെ ഏത്തന്നൂര്‍ ചെറുവട്ടത്ത് ഹൗസിലെ പ്രശാന്ത് എന്നയാളെ 2019 നവംബര്‍ 12 മുതല്‍ കാണ്മാനില്ല. ചേളാരിയിലുള്ള ഐ.ഒ.സി പ്ലാന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് കാണാതായത്. കണ്ടെത്തുന്നവര്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 

date