Skip to main content

ജനകീയ മത്സ്യക്യഷി പദ്ധതിയില്‍ അപേക്ഷിക്കാം

 

   ഫിഷറീസ് വകുപ്പ് ഇടുക്കി ജലക്യഷി വ്യാപന കേന്ദ്രം ജനകീയ  മത്സ്യക്യഷി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 2018-19 കാലയളവില്നടപ്പാക്കു മത്സ്യക്യഷി പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനകീയ മത്സ്യക്യഷി പദ്ധതി പ്രകാരം 50 സെന്റിന് മുകളില്മകുളങ്ങളുള്ള കര്ഷകര്ക്ക് മാത്യകാ മത്സ്യക്യഷി പദ്ധതിലേക്കും 10 സെന്റിനു മുകളില്മകുളങ്ങളോ പാറക്കുളങ്ങളോ ഉള്ള കര്ഷകര്ക്ക് ശാസ്ത്രീയ കാര്പ് മത്സ്യക്ക്യഷി പദ്ധതിയിലേക്കും 25 സെന്റിനു മുകളില്മകുളങ്ങളോ പാറക്കുളങ്ങളോ ഉള്ള കര്ഷകര്ക്ക് ആസാം വാള മത്സ്യക്ക്യഷി പദ്ധതിയിലേക്കും അപേക്ഷിക്കാം. കര്ഷകര്ക്ക് അപേക്ഷാ ഫോറം അതത് പഞ്ചായത്ത് ഓഫീസുകളില്നിും ലഭിക്കുംപൂരിപ്പിച്ച അപേക്ഷകള്ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ & ചീഫ് എശ്സിക്യൂ'ീവ് ഓഫീസര്‍, ജില്ലാ ജലക്യഷി വ്യാപനകേന്ദ്രം, കുമളി പി 685509 വിലാസത്തചന്റ മാര്ച്ച് 15 നകം ലഭിക്കണംകൂടുതല്വിവരങ്ങള്ക്ക് 04869 222326 നമ്പരില്ബന്ധപ്പെടണം.

date