Post Category
വഖഫ് ബോര്‍ഡ് ക്യാമ്പ് സിറ്റിങ് മാറ്റി
കോഴിക്കോട് വഖഫ് ട്രിബൂണല്‍ 2020 ജൂലൈ 14,15,16 തീയ്യതികളില്‍ എറണാകുളം കലൂരിലുള്ള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിങ് 2020 ആഗസ്റ്റ് 18,19,20 തിയ്യതികളിലേക്ക് മാറ്റിയതായി ശിരസ്തദാര്‍ അറിയിച്ചു.
date
- Log in to post comments