Skip to main content

വെള്ളാന്തട്ട വെൽഫയർ സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

 

 

വെള്ളാന്തട്ട വെൽഫയർ സ്കൂൾ റോഡ് കെ ദാസൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയർപേഴ്സൺ വി.ടി ഉഷ അധ്യക്ഷത വഹിച്ചു. എംഎൽഎ യുടെ 2019-20 പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ സാലിഹ കോലാരിക്കണ്ടി , രമേശൻ പൂപ്പാട്ട്, പ്രദീപൻ വെള്ളാന്തട്ട എൻ.സി മുസ്തഫ, ഷിജിത്ത് കാവുംപുറത്ത്, ഷിഞ്ജിത്ത് കൊളപ്പന്നാരി, മോഹൻദാസ് ടി.എൽ.സി.സി. എന്നിവർ സംസാരിച്ചു.

date