Skip to main content

കാര്‍ഷിക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

കാര്‍ഷിക മേഖലയിലെ മികവിന്   വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജില്ലാ, സംസ്ഥാന തല പുരസ്‌കാരങ്ങള്‍ക്ക് കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂലൈ ഒന്‍പതിനകം അതത് കൃഷി ഭവനുകളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു

date