Post Category
മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്
കൊച്ചി: ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ നിന്നും മാര്‍ച്ച് ആറ്, ഒമ്പത്, 13, 16, 20, 23, 27, 30 തീയതികളില്‍ വെടിവെപ്പ് നടത്തുന്നതിനാല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് അറിയിച്ചു.
date
- Log in to post comments