Post Category
പ്ലോട്ടുകളും ഫ്‌ളാറ്റുകളും ലേല വില്‍പ്പനയ്ക്ക്
കൊച്ചി: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ എറണാകുളം ഡിവിഷനിലെ കുമാരനാശാന്‍ നഗര്‍ 3.5 സെന്റ്, ചൂണ്ടി 4.64 സെന്റ്, തൃക്കാക്കര 4.30 സെന്റ് എന്നിവിടങ്ങളില്‍ പ്ലോട്ടുകളും പെരുമ്പാവൂര്‍ ഭവന പദ്ധതിയില്‍ 811 ച.അടിയിലുളള രണ്ട് ഫ്‌ളാറ്റുകളും മാര്‍ച്ച് 15-ന് രാവിലെ 11-ന് പനമ്പളളി നഗര്‍ ഓഫീസ് കോംപ്ലക്‌സില്‍ ലേലം/ക്വട്ടേഷന്‍ വ്യവസ്ഥയില്‍ വിറ്റഴിക്കും. കൂടുതല്‍ വിരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2314179.
date
- Log in to post comments