Skip to main content

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറുടെ ഒഴിവ്

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍  ജൂലൈ 14 ന്  രാവിലെ 10.30ന് നടക്കും.

 

date