Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് എന്‍സിഎ - എസ്‌സി (കാറ്റഗറി നം 173/2018) , എന്‍സിഎ - ഇ/ടി/ബി (കാറ്റഗറി നം 176/2018), എന്‍സിഎ - എല്‍  സി/എ ഐ (കാറ്റഗറി നം 179/2018) തസ്തികകളിലേക്ക് നിലവില്‍ വന്ന എന്‍സിഎ റാങ്ക് പട്ടികകളിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ റാങ്ക് പട്ടികകള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.  

 

 

date