Skip to main content

പാലക്കാട് വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ നവംബര്‍ 13, 14, 20, 21, 27, 28 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും(ആര്‍.ഡി.ഒ കോര്‍ട്ട്) ഇന്ന് (നവംബര്‍ 9) പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംഗിലെ ഒന്നാം നിലവിലെ കോടതി ഹാളിലും 24നകം തിരൂര്‍ സബ് കളക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോര്‍ട്ട് ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

പി.എന്‍.എക്‌സ്.4770/17

date