Skip to main content

ട്യൂട്ടര്‍ ഒഴിവ്; അപേക്ഷിക്കാം

തെ•ല ഗ്രാമപഞ്ചായത്തിലെ മാമ്പഴത്തറ ഇരുട്ടുതറ ചതുപ്പ് ഗിരിജന്‍ കോളജിയില്‍ പുതുതായി ആരംഭിക്കുന്ന ഉന്നതി കേന്ദ്രത്തില്‍ ട്യൂട്ടറുടെ ഒഴിവില്‍ അപേക്ഷിക്കാം. യോഗ്യത - ബി എഡ്/ടി ടി സി യും ബിരുദവും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മാമ്പഴത്തറ കോളനിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. അപേക്ഷ ജൂലൈ 17 ന് വൈകിട്ട് നാലുവരെ കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2319347, 9496070347 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1837/2020)
 

date