Skip to main content

ജില്ലയില്‍ ഇന്നലെ(ജൂലൈ 09) 10 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്നലെ(ജൂലൈ 09) 10 പേര്‍ രോഗമുക്തി നേടി. കുളത്തൂപ്പുഴ സ്വദേശി(21), മൈനാഗപ്പള്ളി സ്വദേശി(23), പോരുവഴി സ്വദേശി(43), തഴവ സ്വദേശി(36), മയ്യനാട് പുല്ലിച്ചിറ സ്വദേശിനി(51), ചവറ സ്വദേശി(35), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(55), കണ്ണനല്ലൂര്‍ നെടുമ്പന സ്വദേശി(31), കുണ്ടറ അംബിപൊയ്ക സ്വദേശി(36), പട്ടാഴി വടക്കേക്കര സ്വദേശി(53) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1841/2020)
 

date