Skip to main content

മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ വിവരം നല്‍കണം

മത്സ്യബന്ധനത്തിന് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നവര്‍ എത്തുന്നവരുടെ ക്വാറന്റയിന്‍ സൗകര്യങ്ങള്‍ സ്വന്തം ചെലവില്‍ ഉറപ്പാക്കിയിരിക്കണം. വരുന്നവരുടെ താമസ സൗകര്യം ഉള്‍പ്പടെ വിശദ വിവരങ്ങള്‍    കലക്‌ട്രേറ്റിലെ ദുരന്ത നിവാരണ സെല്ലില്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. അല്ലാതെയുള്ള തൊഴിലാളികളുടെ വരവ് അനുവദിക്കുന്നതല്ല.
(പി.ആര്‍.കെ നമ്പര്‍ 1842/2020)
 

date