Skip to main content

ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനം

ഐ എച്ച് ആര്‍ ഡി യുടെ ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം.  ihrd.kerala.gov.in/thss  എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും സ്‌കൂളുകളില്‍ നേരിട്ടും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക്  ihrd.ac.in  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്  ihrd.itd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
 (പി.ആര്‍.കെ നമ്പര്‍ 1844/2020)  

 

date