Skip to main content

പഴം പച്ചക്കറി സംഭരണം ഉണ്ടാകില്ല

     കല്‍പ്പറ്റ ടൗണ്‍ പരിസരം കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ വെള്ളിയാഴ്ചകളില്‍ കല്‍പ്പറ്റ ടൗണില്‍ നടത്തുന്ന പഴം പച്ചക്കറി സംഭരണം ഇന്ന് (ജൂലൈ 10) ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date