Post Category
കര്‍ഷകര്‍ക്കുള്ള ക്യൂലൂർകെണികൾ മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രത്തിൽ എത്തി
ആലപ്പുഴ:പച്ചക്കറി വിളകളിലെ കായീച്ച ആക്രമണം പ്രതിരോധിക്കുന്നതിന് സഹായകരമായ ക്യൂലൂർകെണികൾ മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രത്തിൽ ലഭിക്കും.ആവശ്യമുള്ള കർഷകർ 8921190446 എന്ന നമ്പറിൽ ബന്ധപ്പെടെണം.
date
- Log in to post comments