ഗസ്റ്റ് അധ്യാപക ഒഴിവ്
തൃത്താല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പൊളിറ്റിക്കല്‍ സയന്‍സ,് കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ജൂലൈ 16 ന് രാവിലെ പത്തിനും, സ്റ്റാറ്റിസ്റ്റിക്‌സിന് ജൂലൈ 16 ഉച്ചയ്ക്ക് രണ്ടിനും ഹിന്ദി, അറബിക് വിഷയങ്ങള്‍ക്ക് ജൂലൈ 17 ന് രാവിലെ പത്തിനും കൂടിക്കാഴ്ച നടക്കും . കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് യു.ജി.സി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിഷയം, വിദ്യാഭ്യാസ യോഗ്യത, ബയോ ഡാറ്റ thrithalacollege@gmail.com ല്‍ ജൂലൈ 14 ന് മുന്‍പ് അയക്കണം. ഫോണ്‍: 04662270353
- Log in to post comments