Skip to main content

റേഷൻ നാലുവരെ വാങ്ങാം

എറണാകുളം: ജൂൺ മാസത്തിലെ റേഷൻ വിഹിതം ജൂലൈ നാല് വരെ റേഷൻ കടകളിൽ നിന്ന് ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date