Skip to main content

പുനഃ ടെണ്ടർ ക്ഷണിച്ചു

എറണാകുളം: 2020 ഓഗസ്റ്റ് ഒന്നു മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിലേക്ക് എറണാകുളം ജനറൽ ആശുപത്രിയിലെ കക്കൂസുകളിലും ഡ്രെയിനേജുകളിലും
ഉണ്ടാകുന്ന ബ്ലോക്കുകൾ നീക്കം ചെയ്യുവാൻ പ്രവർത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പുനഃ ടെണ്ടറുകൾ ക്ഷണിച്ചു.
24 മണിക്കൂറും കോൺട്രാക്ട് എടുക്കുന്ന  വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ സേവനം നിർബന്ധമായും ഉണ്ടായിരിക്കണം
അതിനായി  ഒരു  പ്രതിനിധിയെങ്കിലും 24 മണിക്കൂറും ആശുപത്രിയിൽ ഉണ്ടായിരിക്കണം. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ബ്ലോക്കുകൾ നീക്കം ചെയ്യണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ
ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ന് വൈകുന്നേരം 5 മണി വരെയാണ്
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക

--
You received this message because you are subscribed to the Google Groups "PRD ERNAKULAM" group.
To unsubscribe from this group and stop receiving emails from it, send an email to prd-ernakulam+unsubscribe@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/prd-ernakulam/ed194b10-09cb-4b35-a59f-9fa81c20770fo%40googlegroups.com.

date