Post Category
കടമുറി ലേലം 15 ന്
മരുതറോഡ് ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോപ്ലക്‌സിലെ കടമുറി ലേലം ജൂലൈ 15 ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2534003
date
- Log in to post comments