Post Category
സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്
സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്
1)കുവൈറ്റിൽ നിന്നും വന്ന 51 വയസുള്ള എറണാകുളം തുരുത്തി സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഐസിയുവിൽ ഗുരുതരമായി തുടരുന്നു , രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവായതിനാൽ വെന്‍റിലേറ്ററിലാണ്, ദീർഘനാളായി പ്രമേഹരോഗിയായ ഇദ്ദേഹം ഈ മാസം 19നാണ് കുവൈറ്റിൽ നിന്നും എത്തിയത്
(ഒപ്പ്)
Dr.Fathahudeen 01.07.2020
നോഡൽ ഓഫീസർ
സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം
date
- Log in to post comments