Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പരിധിയില്‍ പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിനു കീഴില്‍ വള്ളിക്കോട് ജില്ലാ പെര്‍മനന്റ് നഴ്സറിയിലെ കുളത്തിന് ചുറ്റും ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് ഷോര്‍ട്ട് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 17 ന് ഉച

 

പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പരിധിയില്‍ പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിനു കീഴില്‍ വള്ളിക്കോട് ജില്ലാ പെര്‍മനന്റ് നഴ്സറിയിലെ കുളത്തിന് ചുറ്റും ചുറ്റുമതില്‍ നിര്‍മിക്കുന്നതിന്  ഷോര്‍ട്ട് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 17 ന് ഉച്ചയ്ക്ക് 12 വരെടെന്‍ഡര്‍ ഫോറം വിതരണം ചെയ്യും. അന്നേദിവസം വൈകിട്ട് മൂന്നു വരെ ടെന്‍ഡര്‍സ്വീകരിക്കും. 3.30 ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍-0491 2555521, 8547603749, 8547603755, 8547603760.

date