Post Category
ജില്ലാ വികസന സമിതി യോഗം 25ന്
നവംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 25ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേരും.
(പി.ആര്‍.കെ.നമ്പര്‍ 2552/17)
date
- Log in to post comments