Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് ടൂ വിന് നൂറുമേനി

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് ടൂ വിന് ഇക്കുറിയും നൂറുമേനി വിജയം. 31 പേര്‍ക്ക് ഡിസ്റ്റിന്‍ക്ഷനും ഒന്‍പത് പേര്‍ക്ക് 70 ശതമാനം മാര്‍ക്കിന് മുകളിലുമാണ് നേട്ടം. ആകെ 40 പേര്‍ പരീക്ഷ എഴുതി.
(പി.ആര്‍.കെ നമ്പര്‍ 1865/2020)
 

date