Skip to main content

ഭാഗ്യക്കൂപ്പണ്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ കൈപ്പറ്റാം

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് ജൂണ്‍ 30 വരെ അപേക്ഷ നല്‍കിയവര്‍ക്ക് ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നുംഭാഗ്യക്കൂപ്പണ്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ജൂലൈ 20 വരെ കൈപ്പറ്റാം.
(പി.ആര്‍.കെ നമ്പര്‍ 1866/2020)

 

date