Post Category
ജില്ലാ ശിശുവികസന ഓഫീസിലേക്ക് കാര്‍ വേണം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനം(എ സി - കാര്‍) വേണം. ജൂലൈ 29 ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെണ്ടര്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 9446282069 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1867/2020)
date
- Log in to post comments