Skip to main content

സേവനദാതാക്കളായി വിമുക്ത ഭട•ാരെ തിരഞ്ഞെടുക്കുന്നു

ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ വിരമിച്ച 21 നും 60 നും ഇടയില്‍ പ്രായമുള്ള വിമുക്ത ഭട•ാരെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സേവനദാതാക്കളായി നിയമിക്കും. എറണാകുളം ടെറിട്ടറി മാനേജരുടെ 0484-2774057 ഫോണില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 1868/2020)
 

date