Post Category
മൂന്നുലക്ഷം നാരന്ചെമ്മീന് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പ് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ആയിരംതെങ്ങില്‍ മൂന്നു ലക്ഷം നാരന്ചെമ്മീന് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സലിന അധ്യക്ഷയായി. കൊല്ലം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ജനപ്രതിനിധികള്‍, ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രദേശവാസികള്‍, ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 1869/2020)
date
- Log in to post comments