Skip to main content

രോഗമുക്തി 10 പേര്‍ക്ക്

ജില്ലയില്‍ ഇന്നലെ(ജൂലൈ 13) 10 പേര്‍ രോഗമുക്തരായി. ഓച്ചിറ വലിയകുളങ്ങര സ്വദേശി(58), കരീപ്ര വാക്കനാട് സ്വദേശി(34), പരവൂര്‍ സ്വദേശി(43), ശൂരനാട് നോര്‍ത്ത് സ്വദേശി(34), പ•ന ഇടപ്പള്ളിക്കോട്ട സ്വദേശി(36), കരുനാഗപ്പള്ളി പടനോര്‍ത്ത് സ്വദേശി(50), തേവലക്കര കോയിവിള സ്വദേശി(30), മേലില കരിക്കം സ്വദേശി(41), ഓച്ചിറ വവ്വാക്കാവ് സ്വദേശി(40), ദളവാപുരം സ്വദേശി(45) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1870/2020)
 

date