Post Category
കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും. വിശദ വിവരങ്ങള്‍ 8137969292 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1871/2020)
date
- Log in to post comments