Skip to main content

വെള്ളക്കര കുടിശ്ശിക അദാലത്ത്

 

കൊച്ചി: വാട്ടര്‍ സപ്‌ളൈ ഡിവിഷന്‍, കൊച്ചി -18- ന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 16-ന് തൃപ്പൂണിത്തുറ സബ്ഡിവിഷന്‍ ഓഫീസില്‍ റവന്യു അദാലത്ത് സംഘടിപ്പിക്കും. വെള്ളക്കര ഇനത്തില്‍ ആക്ഷേപമുള്ള തൃപ്പൂണിത്തുറ സബ്ഡിവിഷന്റെ കീഴിലുള്ള എല്ലാ ഉപഭോക്താക്കളും അദാലത്തിലേക്കുള്ള അപേക്ഷ മാര്‍ച്ച് 12-നകം തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലുള്ള വാട്ടര്‍ സപ്‌ളൈ സബ്ഡിവിഷന്‍ ഓഫീസില്‍ നല്കണമെന്ന് അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

date