Skip to main content

പട്ടികവര്‍ഗ വികസനം : അപാകതകളില്‍ പട്ടികജാതി-വര്‍ഗ  കമ്മിഷന്‍ കേസെടുത്തു

 

തലസ്ഥാന ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ പദ്ധതികള്‍ സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി റിപ്പോര്‍ട്ടിലെ വസ്തുതകളില്‍ വിശദമായ അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദേശിച്ചു.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടപടി സ്വീകരിക്കും.

പി.എന്‍.എക്‌സ്.840/18

 

date