Skip to main content

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

  കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്)  സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളില്‍ നിന്നുള്ള ഇന്നോവേറ്റര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിന്  ആരംഭിച്ച യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ yip.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ജൂലൈ 19.
 

date