Skip to main content

കോവിഡ് ബാധിച്ച രണ്ടു പേരുടെ മൃതദേഹം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍ ദഹിപ്പിച്ചു

ജില്ലയില്‍ കോവിഡ് ബാധിച്ച രണ്ടു പേരുടെ മൃതദേഹം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍ ദഹിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങളോടെയാണ് ദഹിപ്പിച്ചത്. പുളിങ്കുന്നില്‍ കുഴഞ്ഞുവീണു മരിച്ച ബാബു (52 വയസ്) കോവിഡ് ഉണ്ടെന്ന് മരണശേഷം സ്ഥിരീകരിച്ചിരുന്നു. 

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വെട്ടിയാര്‍ സ്വദേശിനി ദേവികാദാസ് എന്ന യുവതിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 

ദേവികാ ദാസിന്റെ ഭർത്താവ് 

ജിതിന്റെ മ്യതദേഹവും സംസ്കരിച്ചു.

date