Post Category
വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു
മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന 6 അനാഥ മൃതദേഹങ്ങളും ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു. കലക്ടറുടെ നിർദേശാനുസരണം ആർഡിഒ സന്തോഷ് കുമാറാണ് മൃതദേഹങ്ങൾ ഏറ്റെടുത്തത്. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, സെക്രട്ടറി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ വലിയ ചുടുകാട് ശ്മശാനത്തിൽ നടത്തിയത്
--
date
- Log in to post comments